Business

സൗത്ത് ഇന്ത്യൻ ബാങ്കിന് പുതിയ മേധാവി; മഹേഷ് മുരളീധർ പൈ എം.ഡി & സി.ഇ.ഒ ആയി ചുമതലയേറ്റു

മൂന്ന് പതിറ്റാണ്ടിന്റെ ബാങ്കിങ് പരിചയവുമായി മഹേഷ് പൈ; ഡിജിറ്റൽ ബാങ്കിങ്, റീട്ടെയ്ൽ, എം.എസ്.എം.ഇ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

VocMedia • Oct 1, 2026 • 3 min read
50 ലക്ഷം സഞ്ചാരികൾക്ക് പിന്നാലെ ₹90,000 കോടി ലക്ഷ്യം; കേരള ടൂറിസം ഇനി Revenue Model-ലേക്ക്

അഞ്ച് വർഷത്തിൽ ടൂറിസം വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യം; Industry Status, Single Window Clearance, 100 പുതിയ ഡെസ്റ്റിനേഷനുകൾ, Cruise Tourism എന്നിവയിലൂടെ നിക്ഷേപവും തൊഴിലും വർധിപ്പിക്കാനുള്ള നീക്കം

VocMedia • Sep 29, 2026 • 5 min read
യാത്രക്കാർക്ക് ഇഷ്ടാനുസരണം മാറ്റാം; പുതിയ ‘ഹോളിഡേ പാക്കേജുകളുമായി’ ക്ലിയർട്രിപ്പ്

വിമാനം, ഹോട്ടൽ, വിനോദസഞ്ചാര പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിദഗ്ധർ തയ്യാറാക്കിയ യാത്രാ പദ്ധതികൾ; 24 മണിക്കൂർ പിന്തുണയും പ്രത്യേക ഓഫറുകളും

VocMedia • Sep 29, 2026 • 2 min read
കേരളത്തിന്റെ 5 വർഷത്തെ ടൂറിസം ലക്ഷ്യം: വിദേശ സഞ്ചാരികൾ 50 ലക്ഷം, ആഭ്യന്തര സന്ദർശനം 10 കോടി

2025ലെ 8.22 ലക്ഷം വിദേശ സന്ദർശനങ്ങളിൽ നിന്ന് 50 ലക്ഷത്തിലേക്ക്; ആഭ്യന്തര ടൂറിസം 2.51 കോടിയിൽ നിന്ന് 10 കോടിയാക്കാനും ലക്ഷ്യം

VocMedia • Sep 27, 2026 • 4 min read
ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്നു; 98.4 ബില്യൺ സ്പാം കോളുകൾ കണ്ടെത്തി എയർടെൽ

എഐ അധിഷ്ഠിത Safe Network വഴി സ്പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിനൊപ്പം 1.62 മില്യൺ ക്ഷുദ്ര ലിങ്കുകളും തടഞ്ഞതായി എയർടെൽ

VocMedia • Sep 26, 2026 • 3 min read
കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് ₹2,449 കോടിയുടെ ഗ്യാസ് പൈപ്പ്‌ലൈൻ; കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ഇനി എന്ത് മാറ്റം?

കൊച്ചി–കന്യാകുമാരി–തൂത്തുക്കുടി Natural Gas Pipeline വഴി കേരളത്തെയും തെക്കൻ തമിഴ്നാട്ടിനെയും ബന്ധിപ്പിക്കാൻ Indian Oil; 424.65 കിലോമീറ്റർ പൈപ്പ്‌ലൈൻ, പ്രതിദിനം 6.84 MMSCMD ശേഷി

VocMedia • Sep 22, 2026 • 5 min read
Muthoot Finance ഇനി Gold Loan മാത്രം അല്ല; Muthoot Money merger എന്താണ് മാറ്റുക?

1,006 ശാഖകൾ കൂടി; രണ്ട് gold-loan businesses ഒന്നാകുമ്പോൾ Muthoot-ന്റെ അടുത്ത നീക്കം എന്ത്?

VocMedia • Sep 21, 2026 • 4 min read
L P G സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ആധാർ ബയോമെട്രിക് നിർബന്ധം; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി മുടങ്ങും; കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്

രാജ്യത്തെ 89.9% ഉപഭോക്താക്കളും ഇതിനകം പ്രക്രിയ പൂർത്തിയാക്കി; ഇതുവരെ ചെയ്യാത്തവർക്ക് സിലിണ്ടർ ഡെലിവറി സമയത്തോ, ഗ്യാസ് ഏജൻസി വഴിയോ, മൊബൈൽ ആപ്പുകൾ വഴിയോ ഇ-കെവൈസി പൂർത്തിയാക്കാൻ അവസരം;

VocMedia • Sep 21, 2026 • 3 min read
കേരളത്തിൽ ചരിത്രപരമായ വ്യവസായ സൗഹൃദ വിപ്ലവം; 19 നിയമങ്ങളിൽ സമഗ്ര ഭേദഗതി; ഫാസ്റ്റ് ട്രാക്ക് നിക്ഷേപാനുമതി 'സരൾ കേരളം' പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വകുപ്പുകളുടെ അനാവശ്യ പരിശോധനകളും വർഷങ്ങൾ നീളുന്ന കാലതാമസവും ഒഴിവാക്കി സമയബന്ധിത അനുമതി ഉറപ്പാക്കും; കെ.എസ്.ഐ.ഡി.സിക്ക് (KSIDC) ഏകോപന ചുമതല; സാധാരണക്കാർക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും ഒരുപോലെ നേട്ടമാകുന്ന പദ്ധതി

VocMedia • Sep 21, 2026 • 4 min read
കൊച്ചിയിൽ 150-ലധികം വനിതകൾക്ക് ഇരുചക്രവാഹന പരിശീലനം; ‘RB for Women’ ശ്രദ്ധേയമായി

Royal Brothers–MBSI സംയുക്ത പരിശീലന പരിപാടിയിൽ സ്കൂട്ടർ, ഗിയർ മോട്ടോർസൈക്കിൾ റൈഡിംഗിലും റോഡ് സുരക്ഷയിലും വനിതകൾക്ക് പ്രായോഗിക പരിശീലനം

VocMedia • Sep 20, 2026 • 3 min read
ഇന്ത്യയുടെ Chip Era തുടങ്ങുന്നു? SEMICON India 2026 ഇന്ന് Delhiയിൽ

Silicon മുതൽ Systems വരെ: ഇന്ത്യയുടെ semiconductor ecosystem-ന്റെ അടുത്ത ഘട്ടത്തിന് തുടക്കം

VocMedia • Sep 17, 2026 • 4 min read
ഇറ്റാൽഡിസൈനിലെ ഭൂരിപക്ഷ ഓഹരി ഏറ്റെടുത്ത് യു എസ് ടി; വാഹന ഡിസൈൻ, എൻജിനീയറിങ് മേഖലയിൽ പുതിയ നീക്കം

എഐ, ഡിജിറ്റൽ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് ഏറ്റെടുക്കൽ

VocMedia • Sep 14, 2026 • 2 min read
ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിന്റെ 20ാം പതിപ്പ് ജനുവരി 14 മുതല്‍ 18 വരെ

രണ്ട് പതിറ്റാണ്ടിന്റെ സാഹിത്യയാത്ര ആഘോഷിച്ച് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; 2027 പതിപ്പിന് ജനുവരിയില്‍ തുടക്കം

VocMedia • Sep 14, 2026 • 1 min read
ഇന്ത്യ–ചൈന ബന്ധത്തിൽ പുതിയ Business Push; Trade, Market Access ചർച്ചകൾക്ക് വേഗം

BRICS ഉച്ചകോടിക്കിടെ Modi–Xi കൂടിക്കാഴ്ച; $155.6 ബില്യൺ വ്യാപാരബന്ധത്തിന് പുതിയ സാധ്യതകൾ

VocMedia • Sep 13, 2026 • 2 min read
Pixxel Raises $100 Million: ഇന്ത്യയുടെ SpaceTech മേഖലയിലേക്ക് വലിയ നിക്ഷേപം

₹100 കോടി അല്ല — ഏകദേശം ₹945 കോടി! ഇന്ത്യയിലെ സ്വകാര്യ SpaceTech-ന്റെ ഏറ്റവും വലിയ funding round

VocMedia • Sep 8, 2026 • 5 min read
ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കാൻ ഇറാൻ; പുതിയ 'നിയന്ത്രിത മേഖല' പ്രഖ്യാപിക്കുന്നു; ആഗോള എണ്ണവിപണി ആശങ്കയിൽ

വാണിജ്യ കപ്പലുകൾക്ക് കർശന ഉപരോധ ഭീഷണി, ആഗോള വിപണിയിൽ ആശങ്ക; ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നേക്കും

VocMedia • Sep 7, 2026 • 2 min read
കൊച്ചിയിൽ നിന്ന് ₹100 കോടി! Funding ഇല്ലാതെ F9 Infotech. Global Tech Companyയിലേക്ക്

വെറും അഞ്ച് വർഷത്തിനുള്ളിൽ ₹100 കോടി turnover പിന്നിട്ട് Kochi-based F9 Infotech. External funding ഇല്ലാതെയും acquisitions ഇല്ലാതെയും 500+ clients, ഏകദേശം 100 ജീവനക്കാർ, ഏഴ് ആഗോള വിപണികൾ — ഇനി ലക്ഷ്യം global technology system integrator ആകുക.

VocMedia • Sep 7, 2026 • 3 min read
Uber-ൽ എന്താണ് സംഭവിക്കുന്നത്? 3,300 ജീവനക്കാരെ പിരിച്ചുവിടുന്നു, ഇന്ത്യയിലും തിരിച്ചടി

മാനേജ്മെന്റ് തലങ്ങൾ കുറച്ച് പ്രവർത്തനം ലളിതമാക്കാൻ നീക്കം; Robotaxi, AI, വളർച്ചാ മേഖലകളിലേക്ക് നിക്ഷേപം മാറ്റാൻ Uber

VocMedia • Sep 3, 2026 • 4 min read
ആയുർവേദ വിപണിയിൽ പുതിയ നീക്കവുമായി ആംവേ ഇന്ത്യ; ‘ന്യൂട്രിലൈറ്റ് ആയുർവേദ’ ശ്രേണിയിൽ 9 ഉൽപ്പന്നങ്ങൾ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ വിഭാഗത്തെ ₹100 കോടി വിറ്റുവരവുള്ള ബിസിനസാക്കി വളർത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി

VocMedia • Sep 3, 2026 • 2 min read
ഇന്ത്യയിൽ Airbnb ഹോസ്റ്റിംഗിൽ ജെൻ സീ കുതിപ്പ്; യുവ ഹോസ്റ്റുകളുടെ എണ്ണം 40% ഉയർന്നു

2026ന്റെ ആദ്യ പകുതിയിൽ ജെൻ സീ ഹോസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന; ഹോസ്റ്റിംഗ് വരുമാനം 60%ത്തിലധികം ഉയർന്നതായി Airbnb

VocMedia • Aug 31, 2026 • 3 min read
ബിൽ ഗേറ്റ്സിന് ജെൻസൻ ഹുവാങ്ങിന്റെ മറുപടി; എഐ വന്നാലും കോഡിംഗ് മരിക്കില്ല; എൻജിനീയർമാർക്ക് വൻ ഡിമാൻഡ് തുടരുമെന്ന് എൻവിഡിയ സിഇഒ

Ai വന്നതോടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് ഇല്ലാതാകും' എന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ പ്രസ്താവന തള്ളി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്; എഐ ഏജന്റുകൾ പെരുകുമ്പോൾ അവയെ നിയന്ത്രിക്കാനും വികസിപ്പിക്കാനും മനുഷ്യ എൻജിനീയർമാർ കൂടുതൽ അനിവാര്യമാണെന്ന് വിശദീകരണം

VocMedia • Aug 31, 2026 • 3 min read
E20 വന്നിട്ടും Petrol വില കുറഞ്ഞില്ല; പഞ്ചസാരവില കുതിച്ചു. എന്തുകൊണ്ട്?

E20 petrol വഴി crude oil ഇറക്കുമതി കുറയ്ക്കാനും energy security ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുമ്പോൾ, പഞ്ചസാരവില കുതിച്ചുയർന്നത് പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. എന്നാൽ ethanol diversion മാത്രമാണ് വിലക്കയറ്റത്തിന് കാരണമെന്ന വാദം സർക്കാർ തള്ളുന്നു.

VocMedia • Aug 24, 2026 • 5 min read
SBI BSBD അക്കൗണ്ടുകളിൽ പണം പിൻവലിക്കൽ ചാർജ്; ഒക്ടോബർ 1 മുതൽ പുതിയ നിരക്ക്

നാല് പണം പിൻവലിക്കലുകൾ സൗജന്യം; അതിന് ശേഷം ഓരോ ഇടപാടിനും ₹15 + GST

VocMedia • Aug 20, 2026 • 2 min read
Crude Oil $92: ഇന്ത്യയുടെ Economyക്കും Stock Market-നും ഇനി എന്ത്?

Brent crude $92-ലേക്ക്; Hormuz uncertainty, രൂപയുടെ ദൗർബല്യം, ഉയർന്ന bond yields — ഇന്ത്യയ്ക്ക് മുന്നിൽ പുതിയ സാമ്പത്തിക സമ്മർദ്ദമോ?

VocMedia • Aug 19, 2026 • 6 min read
കേരളത്തിൽ ആദ്യമായി ഓണം മെനുവുമായി ടാറ്റ സ്റ്റാർബക്സ്

കേരളീയ രുചികൾക്ക് സ്റ്റാർബക്സ് ട്വിസ്റ്റ്; കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 9 സ്റ്റോറുകളിൽ ഓഗസ്റ്റ് 16 മുതൽ 26 വരെ പ്രത്യേക മെനു

VocMedia • Aug 18, 2026 • 2 min read
കൊച്ചിയിൽ സ്വർണത്തിന് പുതിയ വിലാസങ്ങൾ: ജ്വല്ലറി റീട്ടെയിൽ കുതിക്കുന്നു; South India-യുടെ അടുത്ത Gold Hub ആകുമോ Kochi?

പുതിയ ഷോറൂമുകളുടെ തുടർച്ചയായ വരവ് വെറും retail expansion മാത്രമല്ല; Gold demand, premium jewellery, gold-loan economy, consumer spending എന്നിവ ഒരുമിച്ച് വളരുന്ന കൊച്ചിയുടെ പുതിയ business opportunity-യിലേക്കാണ് വിരൽചൂണ്ടുന്നത്.

VocMedia • Aug 17, 2026 • 6 min read
2047-ലേക്കുള്ള ഇന്ത്യ: AI മുതൽ സെമികണ്ടക്ടർ വരെ, പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ 10 വലിയ കാര്യങ്ങൾ

വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് സെമികണ്ടക്ടർ, ആണവോർജം, നിർണായക ധാതുക്കൾ, ഊർജസുരക്ഷ എന്നിവയ്ക്ക് ഊന്നൽ; യുവശക്തിക്കും സ്വയംപര്യാപ്തതയ്ക്കും പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ പ്രാധാന്യം

VocMedia • Aug 15, 2026 • 5 min read
ബിസിനസ് ഓട്ടോമേഷൻ ഹാക്കത്തോൺ കൊച്ചിയിൽ പൂർത്തിയായി; 30 ബിസിനസുകൾ ഓട്ടോമേറ്റ് ചെയ്തു

10 സ്റ്റാർട്ടപ്പുകൾക്ക് ലോഞ്ച് അവസരം; അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം ബിസിനസുകൾ ഓട്ടോമേറ്റ് ചെയ്യുകയാണ് ലക്ഷ്യം

VocMedia • Aug 13, 2026 • 2 min read
ലളിത ജ്വല്ലറി മാർട്ട് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്; IPO ഓഗസ്റ്റ് 17 മുതൽ 19 വരെ

കേരള ആസ്ഥാനമായ ജ്വല്ലറി റീട്ടെയിൽ കമ്പനിയുടെ IPO; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ ഉടൻ അറിയാം

VocMedia • Aug 12, 2026 • 5 min read
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഹൈബ്രിഡ് ഹോം ലോൺ; 65 മാസം വരെ പലിശ നിരക്കിൽ മാറ്റമില്ല

39, 52, 65 മാസം വരെ സ്ഥിര പലിശ നിരക്ക് തിരഞ്ഞെടുക്കാം. ഈ കാലയളവിൽ റിപ്പോ നിരക്ക് ഉയർന്നാലും പലിശയും EMIയും മാറ്റമില്ലാതെ തുടരും. തുടർന്ന് വായ്പ ഫ്ലോട്ടിംഗ് പലിശ നിരക്കിലേക്ക് മാറും.

VocMedia • Aug 11, 2026 • 3 min read