Latest news

സൗത്ത് ഇന്ത്യൻ ബാങ്കിന് പുതിയ മേധാവി; മഹേഷ് മുരളീധർ പൈ എം.ഡി & സി.ഇ.ഒ ആയി ചുമതലയേറ്റു

മൂന്ന് പതിറ്റാണ്ടിന്റെ ബാങ്കിങ് പരിചയവുമായി മഹേഷ് പൈ; ഡിജിറ്റൽ ബാങ്കിങ്, റീട്ടെയ്ൽ, എം.എസ്.എം.ഇ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

VocMedia • Oct 1, 2026 • 3 min read
ഇന്ത്യയുടെ AI ഇനി ഭൂമിയിൽ മാത്രം അല്ല; SpaceX വഴി ബഹിരാകാശത്തേക്ക് ഒരു AI കമ്പ്യൂട്ടർ

Satellite എടുത്ത data മുഴുവൻ ഭൂമിയിലേക്ക് അയക്കേണ്ട; ബഹിരാകാശത്ത് തന്നെ AI ഉപയോഗിച്ച് data പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ മാത്രം തിരിച്ചയക്കുകയാണ് TakeMe2Space-ന്റെ MOI-1A

VocMedia • Oct 1, 2026 • 5 min read
IIM Kozhikode + Walmart: DeepTech സ്റ്റാർട്ടപ്പുകൾക്കായി ₹2.89 കോടി പദ്ധതി; 50 കമ്പനികൾക്ക് അവസരം

DEEP LEAP പദ്ധതിയിലൂടെ AI, Robotics, Semiconductors, SpaceTech ഉൾപ്പെടെയുള്ള മേഖലകളിലെ DeepTech സംരംഭങ്ങൾക്ക് incubation, mentorship, funding പിന്തുണ

VocMedia • Sep 30, 2026 • 3 min read
കേരളത്തിന്റെ EdTech ന് Microsoft പിന്തുണ; Wayvida-യ്ക്ക് ₹3.25 കോടി Cloud Credit

AI-powered education platform ശക്തിപ്പെടുത്താനും അന്താരാഷ്ട്ര വിപണിയിലേക്ക് വളരാനും തിരുവനന്തപുരം ആസ്ഥാനമായ startup-ന് Microsoft for Startups പിന്തുണ

VocMedia • Sep 30, 2026 • 4 min read
50 ലക്ഷം സഞ്ചാരികൾക്ക് പിന്നാലെ ₹90,000 കോടി ലക്ഷ്യം; കേരള ടൂറിസം ഇനി Revenue Model-ലേക്ക്

അഞ്ച് വർഷത്തിൽ ടൂറിസം വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യം; Industry Status, Single Window Clearance, 100 പുതിയ ഡെസ്റ്റിനേഷനുകൾ, Cruise Tourism എന്നിവയിലൂടെ നിക്ഷേപവും തൊഴിലും വർധിപ്പിക്കാനുള്ള നീക്കം

VocMedia • Sep 29, 2026 • 5 min read
Kochi മാത്രം അല്ല; എല്ലാ ജില്ലകളിലും Startup Kerala — പുതിയ Facilitation Centres വരുന്നു

സംരംഭകർക്കുള്ള startup support ജില്ലാതലത്തിലേക്ക്; KSUM, IEDC, ബാങ്കുകൾ, ജില്ലാ ഭരണകൂടം എന്നിവയെ ഒരേ സംവിധാനത്തിലേക്ക് കൊണ്ടുവരും

VocMedia • Sep 29, 2026 • 6 min read
യാത്രക്കാർക്ക് ഇഷ്ടാനുസരണം മാറ്റാം; പുതിയ ‘ഹോളിഡേ പാക്കേജുകളുമായി’ ക്ലിയർട്രിപ്പ്

വിമാനം, ഹോട്ടൽ, വിനോദസഞ്ചാര പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിദഗ്ധർ തയ്യാറാക്കിയ യാത്രാ പദ്ധതികൾ; 24 മണിക്കൂർ പിന്തുണയും പ്രത്യേക ഓഫറുകളും

VocMedia • Sep 29, 2026 • 2 min read
കേരളത്തിന്റെ 5 വർഷത്തെ ടൂറിസം ലക്ഷ്യം: വിദേശ സഞ്ചാരികൾ 50 ലക്ഷം, ആഭ്യന്തര സന്ദർശനം 10 കോടി

2025ലെ 8.22 ലക്ഷം വിദേശ സന്ദർശനങ്ങളിൽ നിന്ന് 50 ലക്ഷത്തിലേക്ക്; ആഭ്യന്തര ടൂറിസം 2.51 കോടിയിൽ നിന്ന് 10 കോടിയാക്കാനും ലക്ഷ്യം

VocMedia • Sep 27, 2026 • 4 min read
കൊച്ചിയിലെ കേരള ട്രാവൽ മാർട്ടിൽ AI; ബിസിനസ് മീറ്റിംഗുകൾ ഇനി AI ക്രമീകരിക്കും

KTM 2026-ൽ AI അടിസ്ഥാനമാക്കിയ മീറ്റിംഗ് ഷെഡ്യൂളിംഗ്; യാത്രാദൂരം കുറയ്ക്കാനും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പുതിയ സംവിധാനം

VocMedia • Sep 27, 2026 • 3 min read
ഉത്സവാഘോഷങ്ങൾക്ക് തിളക്കമേകാൻ ക്രോംപ്ടൺ ‘ഗാലക്സി ഫെസ്റ്റീവ് ലൈറ്റ്സ്’ ശ്രേണി

വ്യത്യസ്ത ഡിസൈനുകളും ലൈറ്റിംഗ് മോഡുകളും ഉൾപ്പെടുത്തി പുതിയ ശ്രേണി; വില ₹799 മുതൽ

VocMedia • Sep 26, 2026 • 1 min read
ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്നു; 98.4 ബില്യൺ സ്പാം കോളുകൾ കണ്ടെത്തി എയർടെൽ

എഐ അധിഷ്ഠിത Safe Network വഴി സ്പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിനൊപ്പം 1.62 മില്യൺ ക്ഷുദ്ര ലിങ്കുകളും തടഞ്ഞതായി എയർടെൽ

VocMedia • Sep 26, 2026 • 3 min read
Spotify India Top Songs പട്ടികയിൽ ഒന്നാമതായി ‘അർസ് കിയാ ഹെ’; Coke Studio ഭാരതിന് ചരിത്രനേട്ടം

അർസ് കിയാ ഹെ’ ഒരു ഹിറ്റ് ഗാനമെന്നതിലുപരി ഒരു തലമുറയുടെ സംഗീത ഓർമ്മയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്.

VocMedia • Sep 26, 2026 • 2 min read
സ്വന്തം AI നിർമ്മിക്കാൻ ഇന്ത്യയുടെ വൻ നീക്കം; ₹20,000 കോടിയുടെ Frontier AI Fund പരിഗണനയിൽ

Frontier AI കമ്പനികൾക്കും GPU clusters-നും പ്രത്യേക AI infrastructure-നും ദീർഘകാല capital എത്തിക്കാൻ National Frontier AI & Compute Fund ആലോചനയിൽ

VocMedia • Sep 26, 2026 • 5 min read
കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് ₹2,449 കോടിയുടെ ഗ്യാസ് പൈപ്പ്‌ലൈൻ; കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ ഇനി എന്ത് മാറ്റം?

കൊച്ചി–കന്യാകുമാരി–തൂത്തുക്കുടി Natural Gas Pipeline വഴി കേരളത്തെയും തെക്കൻ തമിഴ്നാട്ടിനെയും ബന്ധിപ്പിക്കാൻ Indian Oil; 424.65 കിലോമീറ്റർ പൈപ്പ്‌ലൈൻ, പ്രതിദിനം 6.84 MMSCMD ശേഷി

VocMedia • Sep 22, 2026 • 5 min read
L P G സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ആധാർ ബയോമെട്രിക് നിർബന്ധം; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി മുടങ്ങും; കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്

രാജ്യത്തെ 89.9% ഉപഭോക്താക്കളും ഇതിനകം പ്രക്രിയ പൂർത്തിയാക്കി; ഇതുവരെ ചെയ്യാത്തവർക്ക് സിലിണ്ടർ ഡെലിവറി സമയത്തോ, ഗ്യാസ് ഏജൻസി വഴിയോ, മൊബൈൽ ആപ്പുകൾ വഴിയോ ഇ-കെവൈസി പൂർത്തിയാക്കാൻ അവസരം;

VocMedia • Sep 21, 2026 • 3 min read
കേരളത്തിൽ ചരിത്രപരമായ വ്യവസായ സൗഹൃദ വിപ്ലവം; 19 നിയമങ്ങളിൽ സമഗ്ര ഭേദഗതി; ഫാസ്റ്റ് ട്രാക്ക് നിക്ഷേപാനുമതി 'സരൾ കേരളം' പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വകുപ്പുകളുടെ അനാവശ്യ പരിശോധനകളും വർഷങ്ങൾ നീളുന്ന കാലതാമസവും ഒഴിവാക്കി സമയബന്ധിത അനുമതി ഉറപ്പാക്കും; കെ.എസ്.ഐ.ഡി.സിക്ക് (KSIDC) ഏകോപന ചുമതല; സാധാരണക്കാർക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും ഒരുപോലെ നേട്ടമാകുന്ന പദ്ധതി

VocMedia • Sep 21, 2026 • 4 min read
യുപിഐ ചാർജുകളിൽ ആശങ്ക വേണ്ട; വ്യക്തിഗത യുപിഐ (P2P) ഇടപാടുകൾക്ക് മൂല്യ പരിധിയില്ലാതെ സമ്പൂർണ്ണ സൗജന്യം ഉറപ്പാക്കി കേന്ദ്ര സർക്കാർ;

സാധാരണക്കാർക്ക് സൗജന്യം തുടരും; ₹2,000-ൽ താഴെയുള്ള കച്ചവട ഇടപാടുകൾക്കും ഫീസില്ല; പുതിയ എംഡിആർ ചട്ടങ്ങളുമായി കേന്ദ്ര ധനമന്ത്രാലയവും എൻപിസിഐയും! ₹2000-ന് മുകളിലുള്ള വലിയ കൊമേഴ്സ്യൽ പേയ്‌മെന്റുകൾക്ക് ഒക്ടോബർ 15 മുതൽ 0.4% എംഡിആർ (MDR) നിലവിൽ വരും; ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം;

VocMedia • Sep 21, 2026 • 3 min read
Health Insurance എടുക്കുന്നതിന് മുമ്പ് ഈ 10 കാര്യങ്ങൾ അറിയണം; ₹5 ലക്ഷം Cover മതിയോ?

Health insurance എടുക്കുമ്പോൾ premium മാത്രം നോക്കിയാൽ പോരാ. Sum insured, room-rent limit, co-payment, deductible, waiting period, pre-existing disease, cashless hospital network, exclusions, claim process എന്നിവയും മനസ്സിലാക്കണം.

VocMedia • Sep 20, 2026 • 6 min read
Aster കേരളത്തിൽ ₹1,661 കോടി നിക്ഷേപിക്കും; കേരളത്തിനും ആരോഗ്യ മേഖലയ്ക്കും എന്താണ് ഗുണം?

1,315 പുതിയ Hospital Beds, തിരുവനന്തപുരം ഉൾപ്പെടെയുള്ള Expansion, ഏകദേശം 7,900 പുതിയ തൊഴിൽ അവസരങ്ങൾ; Aster–QCIL നീക്കത്തിന്റെ കേരളത്തിലെ പ്രതിഫലനം എന്തായിരിക്കും?

VocMedia • Sep 20, 2026 • 6 min read
കൊച്ചിയിൽ 150-ലധികം വനിതകൾക്ക് ഇരുചക്രവാഹന പരിശീലനം; ‘RB for Women’ ശ്രദ്ധേയമായി

Royal Brothers–MBSI സംയുക്ത പരിശീലന പരിപാടിയിൽ സ്കൂട്ടർ, ഗിയർ മോട്ടോർസൈക്കിൾ റൈഡിംഗിലും റോഡ് സുരക്ഷയിലും വനിതകൾക്ക് പ്രായോഗിക പരിശീലനം

VocMedia • Sep 20, 2026 • 3 min read
AI + Ayurveda + Biotechnology: കേരളത്തിൽ പുതിയ Bio-AI Startup തുടങ്ങാനുള്ള അവസരം ഇന്ന് അവസാനിക്കും

Kerala Startup Mission-ന്റെ Bio-AI Incubation Program; AI, Ayurveda, spices, biodiversity, biotechnology എന്നിവ കൂട്ടിച്ചേർത്ത് പുതിയ deep-tech startup നിർമ്മിക്കാൻ അവസരം

VocMedia • Sep 20, 2026 • 4 min read
37,000 AI Agents ഒരുമിച്ച് മരുന്ന് കണ്ടെത്താൻ ഇറങ്ങി; ഇനി AI Researcher മാത്രം അല്ല, Research Team ആകുമോ?

Stanford-ന്റെ Virtual Biotech പരീക്ഷണം: മനുഷ്യ ഗവേഷകന്റെ അസിസ്റ്റന്റിൽ നിന്ന് AI ഒരു “ഗവേഷക സംഘം” ആയി മാറുന്നുവോ?

VocMedia • Sep 20, 2026 • 6 min read
കൊച്ചിയിൽ ഇന്ന് Deep-Tech Summit; AI, Robotics, Semiconductor മേഖലകളിൽ കേരളത്തിന്റെ അടുത്ത ചുവടുവെപ്പ് എന്ത് ?

PIVOT 2026-ന് ഇന്ന് തുടക്കം; Deep-Tech startups, investors, mentors, researchers എന്നിവരെ ഒരുമിപ്പിച്ച് ഇന്ത്യയുടെ അടുത്ത Deep-Tech വളർച്ചയെക്കുറിച്ച് ചർച്ച

VocMedia • Sep 18, 2026 • 2 min read
കേരളത്തിൽ നിന്ന് Driverless Technology; Rosh.AIയുടെ AI കാർ പരീക്ഷണം

Toyota Innova Crysta-യിൽ AI അടിസ്ഥാനമാക്കിയ Self-Driving System; 100 km/h വരെ സഞ്ചരിക്കുന്ന സാങ്കേതികവിദ്യ showcase ചെയ്തതായി Kerala Startup Mission

VocMedia • Sep 18, 2026 • 3 min read
ഇന്ത്യയുടെ Chip Era തുടങ്ങുന്നു? SEMICON India 2026 ഇന്ന് Delhiയിൽ

Silicon മുതൽ Systems വരെ: ഇന്ത്യയുടെ semiconductor ecosystem-ന്റെ അടുത്ത ഘട്ടത്തിന് തുടക്കം

VocMedia • Sep 17, 2026 • 4 min read
മനുഷ്യനെപ്പോലെ “AI കള്ളം പറയുന്നു” AIക്ക് സ്വന്തം തെറ്റുകൾ മറയ്ക്കാൻ കഴിയുമോ? OpenAI പുറത്തുവിട്ട 6 സംഭവങ്ങൾ ഉയർത്തുന്ന വലിയ Safety ചോദ്യം

AI കൂടുതൽ autonomous ആകുമ്പോൾ, അത് മനുഷ്യന്റെ നിർദ്ദേശം മറികടക്കുമോ? പുതിയ Misalignment Reporting Framework-നൊപ്പം OpenAI പുറത്തുവിട്ട ആറു സംഭവങ്ങൾ AI Safety ചർച്ചയെ പുതിയ ഘട്ടത്തിലേക്ക് എത്തിക്കുന്നു

VocMedia • Sep 17, 2026 • 10 min read
യുവ ഇന്ത്യയുടെ ‘ഹസിൽ’ സംഗീതത്തിലേക്ക്; Spotifyയുമായി സഹകരിച്ച് NESCAFÉ

യുവതലമുറയുടെ പഠനം, കോഡിംഗ്, സംഗീതം, കല, ക്രിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ പ്രമേയമാക്കി ‘NESCAFÉ Hustle Anthem’ റാപ്പ് ഗാനം പുറത്തിറക്കി

VocMedia • Sep 16, 2026 • 1 min read
ഔട്ട്‌ഡോർ ഇടങ്ങൾക്കായി ക്രോംപ്ടണിന്റെ പുതിയ വാൾസ്മൈൽ ലൈറ്റിംഗ് ശ്രേണി

ലീനിയ, നെക്സോ, പ്രിസം, ഹാലോ എന്നീ നാല് മോഡലുകൾ; ₹1,000 മുതൽ വില

VocMedia • Sep 16, 2026 • 2 min read
AI മനുഷ്യരുടെ നിയന്ത്രണത്തിൽ തന്നെ വേണം; Satya Nadellaയുടെ മുന്നറിയിപ്പിന് പിന്നിലെ വലിയ AI Safety പോരാട്ടം

AI കൂടുതൽ ശക്തമാകുമ്പോൾ മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടരുതെന്ന് Microsoft CEO; independent testing, deliberate development, human oversight എന്നിവയ്ക്ക് ഊന്നൽ

VocMedia • Sep 15, 2026 • 7 min read