Latest news

കോൺഗ്രസിനെയും ബിജെപിയെയും ‘കടത്തിവെട്ടി’ ‘സിജെപി’; ഇൻസ്റ്റാഗ്രാമിൽ വൻ തരംഗം; പാർട്ടി സ്ഥാപകൻ അറസ്റ്റിലേക്കോ?

തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'പാറ്റ'കളോട് ഉപമിച്ചെന്ന വിവാദത്തിന് പിന്നാലെ രൂപീകരിച്ച ട്രോൾ പാർട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ 1.4 കോടിയിലധികം ഫോളോവേഴ്‌സ്. എക്സ് അക്കൗണ്ട് പൂട്ടിച്ചതിന് പിന്നാലെ പുതിയ അക്കൗണ്ടുമായി 'സിജെപി' തിരിച്ചെത്തി.

VocMedia • May 22, 2026 • 2 min read
ഇന്നത്തെ പാസ്‌വേഡുകൾ നാളെ തകരും!" ആഗോള സുരക്ഷയെ വിഴുങ്ങാൻ 'ക്യു-ഡേ' വരുന്നു; പ്രതിരോധക്കോട്ട കെട്ടാൻ വൻകിട ടെക് കമ്പനികൾ!

"ഇപ്പോൾ മോഷ്ടിക്കുക, പിന്നീട് ഡീക്രിപ്റ്റ് ചെയ്യുക" (Harvest Now, Decrypt Later) എന്ന പുതിയ സൈബർ തന്ത്രവുമായി ഹാക്കർമാർ. പരമ്പരാഗത എൽക്രിപ്ഷനുകൾ തകരുന്നതിനെതിരെ 2 ബില്യൺ ഡോളറിന്റെ അടിയന്തിര നിക്ഷേപവുമായി അമേരിക്ക; ഇന്ത്യയിലും പ്രതിരോധം ശക്തം

VocMedia • May 22, 2026 • 2 min read
പുലർച്ചെ 4 മണിക്ക് വന്ന ആ ഇ-മെയിൽ;എഐ റീസ്ട്രക്ചറിംഗ് മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടങ്ങി, 8,000 പേർക്ക് ജോലി നഷ്ടമാകും

സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്ക് പുലർച്ചെ നാലുമണിക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചു. അമേരിക്കയിലും ബ്രിട്ടനിലും ജീവനക്കാരോട് വീട്ടിലിരിക്കാൻ നിർദ്ദേശം; മൗസ് ട്രാക്കിംഗ് വിവാദങ്ങൾക്കിടയിൽ മെറ്റയിൽ ജീവനക്കാരുടെ മനോവീര്യം തകർന്നു.

VocMedia • May 21, 2026 • 2 min read
നോർവേ കാർട്ടൂൺ വിവാദം: മോദിയെ ‘പാമ്പാട്ടിയായി  ചിത്രീകരിച്ച സംഭവം: അന്താരാഷ്ട്ര തലത്തിൽലും വിവാദം. പ്രിതിഷേധമറിയിച്ച് ഇന്ത്യ

നോർവേജിയൻ മാധ്യമത്തിലെ കാർട്ടൂണിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിഷേധം; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലും ചർച്ച

VocMedia • May 20, 2026 • 1 min read
ഇന്ത്യയിൽ FIFA World Cup 2026 സംപ്രേഷണ അനിശ്ചിതത്വം; ആരാധകർ ആശങ്കയിൽ

FIFA-മീഡിയ കമ്പനികൾ തമ്മിലുള്ള ചർച്ചകൾ തുടരുന്നു; ഇന്ത്യയിൽ World Cup കാണാൻ തടസ്സമുണ്ടാകുമോ എന്ന ആശങ്ക

VocMedia • May 20, 2026 • 2 min read
Chat GPT AI Images ഇന്ത്യയിൽ 1 ബില്യൺ Visuals പിന്നിട്ടു: AI Content Revolution പുതിയ ഘട്ടത്തിലേക്ക്

ഇന്ത്യയിൽ AI Image Generation ഉപയോഗം കുത്തനെ ഉയരുന്നു

VocMedia • May 19, 2026 • 2 min read
മാക്ബുക്കിനോട് മുട്ടാൻ 'ഗൂഗിൾബുക്ക്'; ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില വിവരങ്ങൾ പുറത്ത്!

കുറഞ്ഞ വിലയുള്ള ക്രോംബുക്കുകളുടെ കാലം കഴിഞ്ഞു; പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന ഗൂഗിൾബുക്കുകൾക്ക് 65,000 രൂപ മുതൽ വില ആരംഭിച്ചേക്കും.

VocMedia • May 19, 2026 • 1 min read
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡൻ സന്ദർശനത്തിന് തയ്യാറെടുക്കുന്നു; ഇന്ത്യ-യൂറോപ്പ് സഹകരണം പ്രധാന ചർച്ചയാകും

ഇന്ത്യയിലെ നവീന സാങ്കേതിക മേഖലകളിൽ യൂറോപ്യൻ നിക്ഷേപം വർധിപ്പിക്കുക എന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

VocMedia • May 17, 2026 • 1 min read
ടെക് ലോകത്ത് വീണ്ടും പിരിച്ചുവിടൽ തരംഗം; ആമസോണും സിസ്കോയും ലിങ്ക്ഡ്ഇനും ജീവനക്കാരെ ഒഴിവാക്കുന്നു

എഐ (AI) നിക്ഷേപങ്ങൾ ഇരട്ടിയാക്കാൻ ടെക് ഭീമന്മാർ; ചെലവ് ചുരുക്കലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും. സിസ്കോ മാത്രം 4,000 ജീവനക്കാരെ പിരിച്ചുവിടുന്നു.

VocMedia • May 17, 2026 • 2 min read
എബോള പടർപ്പ്: WHO ആഗോളാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കോൺഗോയും ഉഗാണ്ടയും അതീവ ജാഗ്രതയിൽ

എബോള വൈറസ് മനുഷ്യരിൽ ഗുരുതരമായ രക്തസ്രാവ ജ്വരത്തിന് കാരണമാകുന്ന അത്യന്തം അപകടകരമായ രോഗമാണ്.

VocMedia • May 17, 2026 • 2 min read
ഇനി Ai അല്ല. Io നിങ്ങളുടെ ഫോൺ മനസ്സ് വായിച്ച് പ്രവർത്തിക്കും: ആൻഡ്രോയിഡ് ഫോണുകളിൽ 'ജെമിനി എഐ' എത്തുന്നു

വെറും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന കാലം കഴിഞ്ഞു; ഫോണുകളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ. സ്മാർട്ട് ഗ്ലാസുകളും ക്രോം ഇന്റഗ്രേഷനുമായി 'ഗൂഗിൾ ഐ/ഒ 2026' വലിയ ചർച്ചയാകുന്നു.

VocMedia • May 16, 2026 • 2 min read
ഇന്ത്യൻ ഐടി ഓഹരികളിൽ അസ്ഥിരത Mixed Sentiment

ടിസിഎസും ഇൻഫോസിസും മുന്നോട്ട്; വിപ്രോയും എച്ച്സിഎൽ ടെക്കും പിന്നോട്ട്. നിക്ഷേപകർ ജാഗ്രതയിൽ.

VocMedia • May 16, 2026 • 2 min read
കോർപ്പറേറ്റ് ലോകം ടെക്സസിലേക്ക്; ഡെല്ലും എക്സോൺ മൊബീലും ആസ്ഥാനം മാറ്റുന്നു

ഡെലവെയറിൽ (Delaware) നിന്ന് കമ്പനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു; ബിസിനസ് സൗഹൃദ നിയമങ്ങളും കുറഞ്ഞ നികുതിയും ടെക്സസിനെ പ്രിയങ്കരമാക്കുന്നു. ടെക്സസ് സ്റ്റോക്ക് എക്സ്ചേഞ്ചിന് പിന്നാലെ പുതിയ നീക്കം.

VocMedia • May 13, 2026 • 1 min read
ബഹിരാകാശ വിപ്ലവത്തിന് ടെക്സസ് സാക്ഷി; സ്പെയ്സ് എക്സ് സ്റ്റാർഷിപ്പ് വി3 വിക്ഷേപണം മെയ് 15-ന്

33 റാപ്‌റ്റർ എഞ്ചിനുകളുടെ 'സ്റ്റാറ്റിക് ഫയർ' പരീക്ഷണം വൻ വിജയം

VocMedia • May 11, 2026 • 2 min read
വിപണിയിൽ കനത്ത ഇടിവ്; Sensex 1000 പോയിന്റിന് മേലെ തകർച്ച, Nifty 23,900ന് താഴെ

Crude Oil വിലക്കുതിപ്പ്, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ; നിക്ഷേപകരിൽ ആശങ്ക ശക്തം

VocMedia • May 11, 2026 • 2 min read
തമിഴ് നാട്ടിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ഗവർണർക്ക് കത്തെഴുതി.

എംഎൽഎമാരുടെ 'കുതിരക്കച്ചവടം' തടയാൻ പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടണം. ശ്രീധർ വെമ്പു ഗവർണർക്ക് കത്തെഴുതി.

VocMedia • May 7, 2026 • 1 min read
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയ നീക്കം; വിജയിനെ തളയ്ക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിക്കുന്നു

വിജയിന്റെ ടിവികെ തമിഴ്‌നാട് ഭരിക്കാതിരിക്കാൻ രഹസ്യ ചർച്ചകൾ സജീവം. തമിഴ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ.

VocMedia • May 7, 2026 • 1 min read
എൻവിഡിയയെ ഞെട്ടിച്ച് ആമസോൺ; സ്വന്തം എഐ ചിപ്പുകളുമായി പുതിയ വിപ്ലവം

ചിപ്പ് വിപണിയിലെ ഈ മത്സരം വരും മാസങ്ങളിൽ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് വിപണികളിലും വിലക്കുറവിന് കാരണമായേക്കാം.

VocMedia • May 7, 2026 • 2 min read
പശ്ചിമേഷ്യയിൽ തീപ്പൊരി; കേരളത്തിൽ പുകയുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ്

ഇന്ധനവിലയ്‌ക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങളും കൈവിട്ടു; പണപ്പെരുപ്പ ഭീഷണിയിൽ രാജ്യം

VocMedia • May 6, 2026 • 2 min read
ഓഹരി വിപണി ഇപ്പോൾ ഒരു 'കാസിനോ' പോലെ; വാറൻ ബഫറ്റിന്റെ കനത്ത മുന്നറിയിപ്പ്

ബെർക്ഷെയർ ഹാതവേയുടെ വാർഷിക യോഗത്തിൽ നിക്ഷേപകർക്ക് ജാഗ്രതാ നിർദ്ദേശം; ഓഹരി വിപണിയിൽ ചൂതാട്ടം കൂടുന്നുവെന്ന് ബഫറ്റ്. ഗ്രിഗ് ആബെൽ സിഇഒ ആയി ചുമതലയേറ്റു.

VocMedia • May 5, 2026 • 2 min read
ഉൽപ്പാദന ക്വോട്ട വിവാദം രൂക്ഷം: ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്

എണ്ണ ഉൽപ്പാദനം കൂടിയാൽ ക്രൂഡ് ഓയിൽ വില വലിയതോതിൽ കുറഞ്ഞേക്കാം. ഇതോടെ ഇന്ത്യയിലും പെട്രോൾ. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലും കുറവുണ്ടാകും.

VocMedia • May 1, 2026 • 2 min read
ഇന്ത്യൻ രൂപയുടെ തകർച്ച; സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവോ? സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

രൂപയുടെ മൂല്യത്തകർച്ച സാധാരണക്കാരനെയും ബിസിനസ് മേഖലയെയും എങ്ങനെയെല്ലാം ബാധിക്കും? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങിനെ

VocMedia • Apr 29, 2026 • 3 min read
"സ്റ്റാർട്ടപ്പ് തുടങ്ങാൻ പണമില്ലേ? കേന്ദ്ര സർക്കാരിന്റെ 10,000 കോടിയുടെ 'സുവർണ്ണാവസരം'; ആർക്കൊക്കെ അപേക്ഷിക്കാം?"

പണമില്ലാത്തതിന്റെ പേരിൽ ഇനി സ്റ്റാർട്ടപ്പ് സ്റ്റാർട്ടാകാതിരിക്കില്ല.:മൂലധനം നൽകാൻ കേന്ദ്ര സർക്കാരിന്റെ 10,000 കോടിയുടെ വമ്പൻ പദ്ധതി രണ്ടാംഘട്ട വിതരണം ആരംഭിച്ചു

VocMedia • Apr 29, 2026 • 2 min read
വാട്സ്ആപ്പിലും ഗൂഗിളിലും ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങൾ!

സാധാരണക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 3 AI ടൂളുകൾ

VocMedia • Apr 27, 2026 • 3 min read
ഇനി രഹസ്യങ്ങളില്ല: ദിവസം മുഴുവൻ നമ്മെ പിന്തുടരുന്ന ഡിജിറ്റൽ മാന്ത്രികൻ

രാവിലെ മുതൽ രാത്രി വരെ നമ്മെ ഭരിക്കുന്നതും, നിയന്ത്രിക്കുന്നതും AI! ആണ്. വിശ്വസിച്ചാലും, ഇല്ലെങ്കിലും

VocMedia • Apr 27, 2026 • 3 min read
ജിയോ ഫിനാൻഷ്യൽ സർവീസസ് (JIOFIN): വിപണിയിലെ ട്രെൻഡുകൾ, Q4 ഫലങ്ങൾ, നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

19% മുതൽ 36% വരെ മികച്ച റിട്ടേൺ നിക്ഷേപകർക്ക് പ്രതീക്ഷിക്കാം.

VocMedia • Apr 27, 2026 • 3 min read
GPT-5.5: ബിസിനസ്സ് ലോകത്തെ പുതിയ 'ഡിജിറ്റൽ വർക്കർ' "ഇനി ബിസനസ്സിന് ചെറിയ ടീമിനെ ആവശ്യമില്ല, GPT-5.5 മതി!"

നിങ്ങൾക്ക് വേണ്ടി ജോലികൾ 'തനിയെ' ചെയ്ത് തീർക്കുന്ന ഒരു സ്വയംഭരണാധികാരമുള്ള 'ഡിജിറ്റൽ വർക്കർ' (Autonomous Digital Worker) ആയി ഈ AI മാറിക്കഴിഞ്ഞു."

VocMedia • Apr 25, 2026 • 3 min read
എൽ നിനോ ഭീഷണി: ഇന്ത്യയിൽ കനത്ത വരൾച്ചയ്ക്ക് സാധ്യത; കാർഷിക മേഖല സ്തംഭനത്തിലേക്ക്?

ഇന്ത്യയെ കാത്തിരിക്കുന്നത് അതിരൂക്ഷമായ മൺസൂൺ പ്രതിസന്ധി

VocMedia • Apr 24, 2026 • 2 min read
Ai പണി തുടങ്ങി: എഐ പരീക്ഷണങ്ങൾക്കായി മെറ്റ, 8,000 പേർക്ക് ജോലി നഷ്ടപ്പെടും

കൃത്രിമ ബുദ്ധി (AI) മേഖലയിൽ വൻ നിക്ഷേപവുമായി മെറ്റ; കമ്പനിയിലെ ആകെ ജീവനക്കാരിൽ 10% ജീവനക്കാരെ പിരിച്ചുവിടുന്നു

VocMedia • Apr 24, 2026 • 2 min read