Posts by VocMedia

പ്രഭാത വിപണി വിശകലനം: റെക്കോർഡ് കുതിപ്പിന് നിഫ്റ്റി:ചോദ്യ ചിഹന്മായി വിപണിയിലെ പ്രത്യാഘാതങ്ങൾ (Market Impact) എണ്ണവിലയിൽ വൻ കുതിപ്പ്

ജാഗ്രത: ഇന്നത്തെ വിപണിയിൽ ആഗോള തലത്തിലെ ഈ പുതിയ പ്രശ്നം ഒരു 'നെഗറ്റീവ് ഫ്ലാഷ്' ആയി പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

VocMedia • Apr 20, 2026 • 3 min read
പ്രഭാത വിപണി വിശകലനം: വാരന്ത്യത്തിലെ ആഗോള മാറ്റങ്ങൾ; തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

വാരന്ത്യത്തിൽ വാർത്തകളിൽ ഇടംപിടിച്ച ഓഹരികൾ (Stocks in News):തിങ്കളാഴ്ച പ്രതീക്ഷിക്കുന്ന സപ്പോർട്ട് ആൻഡ് റെസിസ്റ്റൻസ് ലെവലുകൾ

VocMedia • Apr 18, 2026 • 2 min read
സപ്ലൈ ചെയിൻ ഇനി എഐ നിയന്ത്രിക്കും; സീമെൻസും കിയോണും കൈകോർക്കുന്നു

ലോജിസ്റ്റിക്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ 'ഇൻഡസ്ട്രിയൽ മെറ്റാവേഴ്സ്'; ഗോഡൗണുകൾ ഡിജിറ്റൽ നാഡീകേന്ദ്രങ്ങളാകുന്നു

VocMedia • Apr 16, 2026 • 1 min read
ഗൂഗിൾ ജെമിനി (Google Gemini): ബിസിനസ്സ് ലോകത്തെ മാറ്റിമറിക്കാൻ ഗൂഗിളിന്റെ കരുത്തുറ്റ AI.എങ്ങിനെ ഉപയോ​ഗിക്കാം. സിംപിൾ മെത്തേഡ്

ഇമെയിലുകൾ തയ്യാറാക്കുന്നത് മുതൽ തന്ത്രപരമായ ബിസിനസ്സ് ആസൂത്രണം വരെ - ഗൂഗിളിന്റെ ഏറ്റവും മികച്ച AI ഉപയോഗിക്കാൻ പഠിക്കാം

VocMedia • Apr 16, 2026 • 2 min read
പ്രഭാത വിപണി വിശകലനം:16.4.26 റെക്കോർഡ് കുതിപ്പിന് ശേഷം വിപണി എങ്ങോട്ട്? ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചരിത്രത്തിലാദ്യമായി നിഫ്റ്റി 24,200 എന്ന കടമ്പ കടന്നതിന്റെ ആവേശത്തിലാണ് വിപണി ,ശ്രദ്ധിച്ചിറങ്ങിയാൽ ഇന്ന് ഇരട്ടി ലാഭമുണ്ടാക്കാം.

VocMedia • Apr 16, 2026 • 2 min read
ഗൂഗിൾ പേ ഉപയോ​ഗിക്കുന്നവർക്ക് കോളടിച്ചു! എല്ലാവർക്കും 'പോക്കറ്റ് മണി'

2026-ലെ പുതിയ ക്യാഷ്ബാക്ക് ഓഫറുകളും റിവാർഡുകളും അറിയാം! കൃത്യമായ ഇടപാടുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ ലാഭമുണ്ടാക്കാൻ സാധിക്കും

VocMedia • Apr 15, 2026 • 3 min read
വിഷുക്കൈനീട്ടമായി ഓഹരി വിപണി; റെക്കോർഡ് കുതിപ്പിൽ നിഫ്റ്റി 24,200 കടന്നു

അവധിക്ക് ശേഷം വിപണി തുറന്നപ്പോൾ നിക്ഷേപകർക്ക് ലഭിച്ചത് കോടികളുടെ ലാഭം.

VocMedia • Apr 15, 2026 • 1 min read
പ്രഭാത വിപണി വിശകലനം:15.04.2026 അവധിക്ക് ശേഷം വിപണി ഉണരുന്നു; കുതിപ്പിന് തുടക്കമിടുമോ?

പ്രതീക്ഷയോടെ വിപണി: പണപ്പെരുപ്പം കുറയുന്നു; അവധിക്ക് ശേഷം നിഫ്റ്റിയിൽ 'ഗ്യാപ്പ്-അപ്പ്' ഓപ്പണിംഗിന് സാധ്യത!

VocMedia • Apr 15, 2026 • 2 min read
ഗൾഫ് പ്രവാസികൾക്കായി കേരളത്തിൽ പുതിയ നിക്ഷേപ പദ്ധതി; പലിശ രഹിത വായ്പകളും സബ്‌സിഡിയും!

പ്രവാസികൾക്ക് ബിസിനസ് തുടങ്ങുന്നതിനുള്ള നിയമപരമായ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഏകജാലക സംവിധാനം ഏർപ്പെടുത്തും.

VocMedia • Apr 14, 2026 • 2 min read
അമേരിക്കൻ അതിർത്തിയിൽ സൈനിക വിന്യാസം. യുദ്ധസമാന സാഹചര്യം?

മയക്കുമരുന്ന് മാഫിയകളുടെയും മനുഷ്യക്കടത്ത് സംഘങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് നീക്കം

VocMedia • Apr 14, 2026 • 1 min read
അതിർത്തി കടന്നുള്ള പണമിടപാടുകൾക്ക് കടുത്ത നിയന്ത്രണം: $200-ന് മുകളിലുള്ള പണമിടപാടുകൾ ഇനി കർശന പരിശോധന

അമേരിക്കൻ അതിർത്തിയിൽ പുതിയ 'ജിടിഒ' നിയമം ഇന്ന് മുതൽ:കള്ളപ്പണം തടയാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണം ടെക്സസിലെ ബിസിനസുകളെ ബാധിക്കും

VocMedia • Apr 14, 2026 • 2 min read
വിപണി അവലോകനം: അവധിക്ക് ശേഷം വിപണി നാളെ തുറക്കുമ്പോൾ; നിക്ഷേപകർ ഉറ്റുനോക്കുന്നത് എന്ത്?

വിപണി അവധിയായിരുന്നെങ്കിലും ഈ ഓഹരികളിലെ വാർത്തകൾ നാളെ ചലനമുണ്ടാക്കും

VocMedia • Apr 14, 2026 • 2 min read
AI വിപ്ലവത്തിന് പിന്നാലെ 'സുരക്ഷാ' ഭീതി; കോടികൾ നിക്ഷേപിക്കുമ്പോഴും കമ്പനികൾ ആശങ്കയിൽ!

"ഷാഡോ എഐ (Shadow AI) ജീവനക്കാരുടെ രഹസ്യ നീക്കങ്ങൾ കമ്പനികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു"

VocMedia • Apr 14, 2026 • 2 min read
വിഷുക്കൈനീട്ടമായി പുത്തൻ നിക്ഷേപങ്ങൾ; ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ 20% വളർച്ച!

വിപണി തകർച്ചയെ തോൽപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കുതിപ്പ്! കേരളത്തിനും അഭിമാന നിമിഷം."

VocMedia • Apr 14, 2026 • 1 min read
ബാങ്കിംഗ് ലോകത്ത് അന്വേഷണ നിഴൽ; സ്വകാര്യ ക്രെഡിറ്റ് ഇടപാടുകളിൽ ഫെഡറൽ റിസർവ് പരിശോധന ആരംഭിച്ചു!

ബാങ്കിംഗ് ലോകത്ത് അന്വേഷണ നിഴൽ; സ്വകാര്യ ക്രെഡിറ്റ് ഇടപാടുകളിൽ ഫെഡറൽ റിസർവ് പരിശോധന ആരംഭിച്ചു!

VocMedia • Apr 13, 2026 • 2 min read
വിപണിയിൽ ചോരപുഴ: ദലാൽ സ്ട്രീറ്റിൽ വൻ തകർച്ച; നിക്ഷേപകർക്ക് 2 ലക്ഷം കോടിയുടെ നഷ്ടം

റിലയൻസിനും എച്ച്ഡിഎഫ്സിക്കും തിരിച്ചടി! പ്രമുഖ ഓഹരികൾ കൂപ്പുകുത്തി; വിപണിയിൽ ചുവപ്പ് പടരുമ്പോൾ വായനക്കാർ അറിയാൻ

VocMedia • Apr 13, 2026 • 2 min read
മോണിംഗ് മാർക്കറ്റ് അപ്‌ഡേറ്റ്:13.04.26 വിപണിയിൽ തളർച്ചയോടെ തുടക്കം;

എച്ച്ഡിഎഫ്സി ബാങ്ക് ഇടിയുന്നു! നിഫ്റ്റിയിൽ സമ്മർദ്ദം; നിക്ഷേപകർ ജാഗ്രതയിൽ

VocMedia • Apr 13, 2026 • 1 min read
യുപിഐ(upi) യുഗം അവസാനിക്കുന്നു? പണം അയച്ചാൽ 4 മണിക്കൂർ കാത്തിരിക്കണം; ഡിജിറ്റൽ ഇന്ത്യക്ക് തിരിച്ചടിയായി ആർബിഐയുടെ പുതിയ നീക്കം!

സ്വന്തം പണം എടുക്കാൻ ബാങ്കിന് കമ്മീഷൻ! വ്യാപാരികൾക്ക് 'മരണക്കെണി- യു പി ഐ ഇടപാട് നടത്തിയ ആൾക്ക് അത് ക്യാൻസൽ ചെയ്യാം.

VocMedia • Apr 12, 2026 • 2 min read
ഇലോൺ മസ്‌ക് vs സാം ആൾട്ട്മാൻ: ഓപ്പൺ എഐയെ വെല്ലുവിളിച്ച് മസ്‌ക്; തിരിച്ചടിച്ച് കമ്പനിയുടെ 'ഇമെയിൽ ബോംബ്'!

ഈ പോരാട്ടം വെറുമൊരു നിയമയുദ്ധമല്ല എഐ ലോകത്തെ നിയന്ത്രിക്കാൻ ആർക്കാണ് അവകാശം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

VocMedia • Apr 12, 2026 • 2 min read
മാസം 500 രൂപ മാറ്റി വെക്കാനുണ്ടോ? കോടീശ്വരനാകാൻ സഹായിക്കുന്ന ഈ മാന്ത്രിക വിദ്യ അറിയൂ; പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ഉപകാരം!

പണം അധ്വാനിച്ചുണ്ടാക്കുന്നതിനേക്കാൾ പ്രധാനം പണത്തെക്കൊണ്ട് പണിയെടുപ്പിക്കുക എന്നതാണ്

VocMedia • Apr 12, 2026 • 2 min read
വിപണി വിശകലനം:Market Outlook April 13 റെക്കോർഡ് കുതിപ്പിലേക്ക് നിഫ്റ്റി? വാരന്ത്യത്തിലെ ആഗോള മാറ്റങ്ങളും നാളത്തെ വിപണി സാധ്യതകളും!

നാളെ ശ്രദ്ധിക്കേണ്ട നിർണ്ണായക നിലവാരങ്ങളും,നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളും.

VocMedia • Apr 12, 2026 • 2 min read
ഇനി പണം മരത്തിലും കായ്ക്കും! മരം നട്ടാൽ പണം കിട്ടുന്ന കാർബൺ ക്രെഡിറ്റ് വിപ്ലവം കേരളത്തിലും

"നിങ്ങളുടെ പറമ്പിലെ മരങ്ങൾ ഓരോ വർഷവും വളരുന്നതിനനുസരിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിച്ചുകൊണ്ടിരിക്കും. മരം മുറിക്കാതെ തന്നെ ആദായം നൽകുന്ന ഒരു ഇൻഷുറൻസ് പോളിസി പോലെയാണിത്."

VocMedia • Apr 11, 2026 • 3 min read
13 വയസ്സിന് താഴെയുള്ള  കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്? ഇന്ത്യയിൽ വലിയ മാറ്റത്തിന് തുടക്കം

കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള പുതിയ നിയമ നീക്കങ്ങൾ ശക്തമാകുന്നു.

VocMedia • Apr 11, 2026 • 2 min read
സ്വർണ്ണവില ഇനിയും കൂടുമോ? പവൻ വില 1.50 ലക്ഷത്തിലേക്ക്! മോർഗൻ സ്റ്റാൻലിയുടെ ഞെട്ടിക്കുന്ന പ്രവചനം

സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, ആവശ്യക്കാർ വില കുറയുന്ന ഘട്ടങ്ങളിൽ (Dips) കുറഞ്ഞ അളവിൽ സ്വർണ്ണം വാങ്ങി തുടങ്ങുന്നത് ഗുണകരമാകും

VocMedia • Apr 11, 2026 • 1 min read
വാട്സാപ്പിലെ ഈ നീല വട്ടത്തിൽ തൊട്ടാൽ ഫോൺ ഹാക്ക് ആകുമോ?

"വാട്സാപ്പിൽ വന്നിരിക്കുന്ന നീല വട്ടത്തിൽ തൊടരുത്, അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തും, ഫോൺ ഹാക്ക് ചെയ്യും" എന്നാണ് പ്രചാരണം

VocMedia • Apr 11, 2026 • 1 min read
കേരളം ആര് ഭരിക്കും? AI പ്രവചനവും സമഗ്ര വിശകലനവും

വിധി എഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് 4-ലേക്ക്. AI വിശകലനം

VocMedia • Apr 10, 2026 • 4 min read