Posts by VocMedia

ടെക് ലോകത്ത് വീണ്ടും പിരിച്ചുവിടൽ തരംഗം; ആമസോണും സിസ്കോയും ലിങ്ക്ഡ്ഇനും ജീവനക്കാരെ ഒഴിവാക്കുന്നു

എഐ (AI) നിക്ഷേപങ്ങൾ ഇരട്ടിയാക്കാൻ ടെക് ഭീമന്മാർ; ചെലവ് ചുരുക്കലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും. സിസ്കോ മാത്രം 4,000 ജീവനക്കാരെ പിരിച്ചുവിടുന്നു.

VocMedia • May 17, 2026 • 2 min read
എബോള പടർപ്പ്: WHO ആഗോളാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കോൺഗോയും ഉഗാണ്ടയും അതീവ ജാഗ്രതയിൽ

എബോള വൈറസ് മനുഷ്യരിൽ ഗുരുതരമായ രക്തസ്രാവ ജ്വരത്തിന് കാരണമാകുന്ന അത്യന്തം അപകടകരമായ രോഗമാണ്.

VocMedia • May 17, 2026 • 2 min read
ഇന്ത്യൻ ഐടി മാർക്കറ്റിലും AI മേഖലയിലും ആശങ്ക: സ്റ്റോക്ക് മാർക്കറ്റിൽ ചർച്ച ശക്തം

ഇന്ത്യയിലെ പരമ്പരാഗത ഐടി സേവന കമ്പനികൾക്ക് അടുത്ത വർഷങ്ങളിൽ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

VocMedia • May 17, 2026 • 1 min read
എഐ ചിപ്പ് പോരാട്ടത്തിൽ ആഗോള വിപണി കുലുങ്ങുന്നു; 2030-ഓടെ ചിപ്പ് വിപണി 1.5 ട്രില്യൺ ഡോളറിലെത്തുമെന്ന് ടിഎസ്എംസി!

ചരിത്രത്തിലെ ഏറ്റവും വലിയ ഡിമാൻഡ്; ഡാറ്റാ സെന്ററുകളും എഐ സെർവറുകളും അതിവേഗം വികസിക്കുന്നു. ചിപ്പ് ഓഹരികളിൽ നിക്ഷേപകരുടെ പണക്കൊയ്ത്ത്.

VocMedia • May 16, 2026 • 2 min read
ഇനി Ai അല്ല. Io നിങ്ങളുടെ ഫോൺ മനസ്സ് വായിച്ച് പ്രവർത്തിക്കും: ആൻഡ്രോയിഡ് ഫോണുകളിൽ 'ജെമിനി എഐ' എത്തുന്നു

വെറും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന കാലം കഴിഞ്ഞു; ഫോണുകളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ. സ്മാർട്ട് ഗ്ലാസുകളും ക്രോം ഇന്റഗ്രേഷനുമായി 'ഗൂഗിൾ ഐ/ഒ 2026' വലിയ ചർച്ചയാകുന്നു.

VocMedia • May 16, 2026 • 2 min read
ഇന്ത്യൻ ഐടി ഓഹരികളിൽ അസ്ഥിരത Mixed Sentiment

ടിസിഎസും ഇൻഫോസിസും മുന്നോട്ട്; വിപ്രോയും എച്ച്സിഎൽ ടെക്കും പിന്നോട്ട്. നിക്ഷേപകർ ജാഗ്രതയിൽ.

VocMedia • May 16, 2026 • 2 min read
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 10200 രൂപ കൂടി

സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ് ഈ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

VocMedia • May 13, 2026 • 1 min read
കോർപ്പറേറ്റ് ലോകം ടെക്സസിലേക്ക്; ഡെല്ലും എക്സോൺ മൊബീലും ആസ്ഥാനം മാറ്റുന്നു

ഡെലവെയറിൽ (Delaware) നിന്ന് കമ്പനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു; ബിസിനസ് സൗഹൃദ നിയമങ്ങളും കുറഞ്ഞ നികുതിയും ടെക്സസിനെ പ്രിയങ്കരമാക്കുന്നു. ടെക്സസ് സ്റ്റോക്ക് എക്സ്ചേഞ്ചിന് പിന്നാലെ പുതിയ നീക്കം.

VocMedia • May 13, 2026 • 1 min read
ബഹിരാകാശ വിപ്ലവത്തിന് ടെക്സസ് സാക്ഷി; സ്പെയ്സ് എക്സ് സ്റ്റാർഷിപ്പ് വി3 വിക്ഷേപണം മെയ് 15-ന്

33 റാപ്‌റ്റർ എഞ്ചിനുകളുടെ 'സ്റ്റാറ്റിക് ഫയർ' പരീക്ഷണം വൻ വിജയം

VocMedia • May 11, 2026 • 2 min read
വിപണിയിൽ കനത്ത ഇടിവ്; Sensex 1000 പോയിന്റിന് മേലെ തകർച്ച, Nifty 23,900ന് താഴെ

Crude Oil വിലക്കുതിപ്പ്, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ; നിക്ഷേപകരിൽ ആശങ്ക ശക്തം

VocMedia • May 11, 2026 • 2 min read
തമിഴ് നാട്ടിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ഗവർണർക്ക് കത്തെഴുതി.

എംഎൽഎമാരുടെ 'കുതിരക്കച്ചവടം' തടയാൻ പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടണം. ശ്രീധർ വെമ്പു ഗവർണർക്ക് കത്തെഴുതി.

VocMedia • May 7, 2026 • 1 min read
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയ നീക്കം; വിജയിനെ തളയ്ക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിക്കുന്നു

വിജയിന്റെ ടിവികെ തമിഴ്‌നാട് ഭരിക്കാതിരിക്കാൻ രഹസ്യ ചർച്ചകൾ സജീവം. തമിഴ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ.

VocMedia • May 7, 2026 • 1 min read
എൻവിഡിയയെ ഞെട്ടിച്ച് ആമസോൺ; സ്വന്തം എഐ ചിപ്പുകളുമായി പുതിയ വിപ്ലവം

ചിപ്പ് വിപണിയിലെ ഈ മത്സരം വരും മാസങ്ങളിൽ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് വിപണികളിലും വിലക്കുറവിന് കാരണമായേക്കാം.

VocMedia • May 7, 2026 • 2 min read
പശ്ചിമേഷ്യയിൽ തീപ്പൊരി; കേരളത്തിൽ പുകയുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ്

ഇന്ധനവിലയ്‌ക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങളും കൈവിട്ടു; പണപ്പെരുപ്പ ഭീഷണിയിൽ രാജ്യം

VocMedia • May 6, 2026 • 2 min read
ഓഹരി വിപണി ഇപ്പോൾ ഒരു 'കാസിനോ' പോലെ; വാറൻ ബഫറ്റിന്റെ കനത്ത മുന്നറിയിപ്പ്

ബെർക്ഷെയർ ഹാതവേയുടെ വാർഷിക യോഗത്തിൽ നിക്ഷേപകർക്ക് ജാഗ്രതാ നിർദ്ദേശം; ഓഹരി വിപണിയിൽ ചൂതാട്ടം കൂടുന്നുവെന്ന് ബഫറ്റ്. ഗ്രിഗ് ആബെൽ സിഇഒ ആയി ചുമതലയേറ്റു.

VocMedia • May 5, 2026 • 2 min read
ഉൽപ്പാദന ക്വോട്ട വിവാദം രൂക്ഷം: ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്

എണ്ണ ഉൽപ്പാദനം കൂടിയാൽ ക്രൂഡ് ഓയിൽ വില വലിയതോതിൽ കുറഞ്ഞേക്കാം. ഇതോടെ ഇന്ത്യയിലും പെട്രോൾ. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലും കുറവുണ്ടാകും.

VocMedia • May 1, 2026 • 2 min read
ഇന്ത്യൻ രൂപയുടെ തകർച്ച; സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവോ? സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

രൂപയുടെ മൂല്യത്തകർച്ച സാധാരണക്കാരനെയും ബിസിനസ് മേഖലയെയും എങ്ങനെയെല്ലാം ബാധിക്കും? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങിനെ

VocMedia • Apr 29, 2026 • 3 min read
"സ്റ്റാർട്ടപ്പ് തുടങ്ങാൻ പണമില്ലേ? കേന്ദ്ര സർക്കാരിന്റെ 10,000 കോടിയുടെ 'സുവർണ്ണാവസരം'; ആർക്കൊക്കെ അപേക്ഷിക്കാം?"

പണമില്ലാത്തതിന്റെ പേരിൽ ഇനി സ്റ്റാർട്ടപ്പ് സ്റ്റാർട്ടാകാതിരിക്കില്ല.:മൂലധനം നൽകാൻ കേന്ദ്ര സർക്കാരിന്റെ 10,000 കോടിയുടെ വമ്പൻ പദ്ധതി രണ്ടാംഘട്ട വിതരണം ആരംഭിച്ചു

VocMedia • Apr 29, 2026 • 2 min read
WhatsApp-ൽ Meta AI ഉപയോഗിക്കാനുള്ള എളുപ്പവഴികൾ (Step-by-Step Guide)

ഇനി എന്ത് സംശയം വന്നാലും ഗൂഗിളിൽ പോയി തിരയുകയോ, ഇംഗ്ലീഷ് മെസ്സേജുകൾ ടൈപ്പ് ചെയ്യാൻ മറ്റുള്ളവരുടെ സഹായം തേടുകയോ വേണ്ട.

VocMedia • Apr 27, 2026 • 2 min read
വാട്സ്ആപ്പിലും ഗൂഗിളിലും ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങൾ!

സാധാരണക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 3 AI ടൂളുകൾ

VocMedia • Apr 27, 2026 • 3 min read
ഇനി രഹസ്യങ്ങളില്ല: ദിവസം മുഴുവൻ നമ്മെ പിന്തുടരുന്ന ഡിജിറ്റൽ മാന്ത്രികൻ

രാവിലെ മുതൽ രാത്രി വരെ നമ്മെ ഭരിക്കുന്നതും, നിയന്ത്രിക്കുന്നതും AI! ആണ്. വിശ്വസിച്ചാലും, ഇല്ലെങ്കിലും

VocMedia • Apr 27, 2026 • 3 min read
ജിയോ ഫിനാൻഷ്യൽ സർവീസസ് (JIOFIN): വിപണിയിലെ ട്രെൻഡുകൾ, Q4 ഫലങ്ങൾ, നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

19% മുതൽ 36% വരെ മികച്ച റിട്ടേൺ നിക്ഷേപകർക്ക് പ്രതീക്ഷിക്കാം.

VocMedia • Apr 27, 2026 • 3 min read
GPT-5.5: ബിസിനസ്സ് ലോകത്തെ പുതിയ 'ഡിജിറ്റൽ വർക്കർ' "ഇനി ബിസനസ്സിന് ചെറിയ ടീമിനെ ആവശ്യമില്ല, GPT-5.5 മതി!"

നിങ്ങൾക്ക് വേണ്ടി ജോലികൾ 'തനിയെ' ചെയ്ത് തീർക്കുന്ന ഒരു സ്വയംഭരണാധികാരമുള്ള 'ഡിജിറ്റൽ വർക്കർ' (Autonomous Digital Worker) ആയി ഈ AI മാറിക്കഴിഞ്ഞു."

VocMedia • Apr 25, 2026 • 3 min read
എൽ നിനോ ഭീഷണി: ഇന്ത്യയിൽ കനത്ത വരൾച്ചയ്ക്ക് സാധ്യത; കാർഷിക മേഖല സ്തംഭനത്തിലേക്ക്?

ഇന്ത്യയെ കാത്തിരിക്കുന്നത് അതിരൂക്ഷമായ മൺസൂൺ പ്രതിസന്ധി

VocMedia • Apr 24, 2026 • 2 min read
Ai പണി തുടങ്ങി: എഐ പരീക്ഷണങ്ങൾക്കായി മെറ്റ, 8,000 പേർക്ക് ജോലി നഷ്ടപ്പെടും

കൃത്രിമ ബുദ്ധി (AI) മേഖലയിൽ വൻ നിക്ഷേപവുമായി മെറ്റ; കമ്പനിയിലെ ആകെ ജീവനക്കാരിൽ 10% ജീവനക്കാരെ പിരിച്ചുവിടുന്നു

VocMedia • Apr 24, 2026 • 2 min read
ജെഇഇ മെയിൻ 2026: വൻ കുതിപ്പുമായി ആകാശ് ഇൻസ്റ്റിറ്റ്യൂട്ട്; അഭിരാം എ പ്രഭു കേരള ടോപ്പർ

99-ലധികം പേഴ്സന്റൈൽ സ്കോർ നേടിയവരുടെ നീണ്ട നിര തന്നെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മിടുക്ക്

VocMedia • Apr 23, 2026 • 2 min read
വിപണി അവലോകനം: ഇന്ത്യൻ ഓഹരി വിപണിയിൽ ബുള്ളുകളുടെ തേരോട്ടം.  24,600 തൊട്ട് നിഫ്റ്റി. എക്‌സ്‌പൈറിയിൽ ബാങ്ക് നിഫ്റ്റിയുടെ കുതിപ്പ്

നാളെ നിഫ്റ്റിയുടെ പ്രതിവാര എക്‌സ്‌പൈറി ആയതിനാൽ 24,600 നിലവാരത്തിൽ വലിയ പോരാട്ടം നടക്കാൻ സാധ്യത

VocMedia • Apr 22, 2026 • 2 min read
കലിയടങ്ങാത്ത കുതിച്ചു ചാട്ടം? തുടർച്ചയായ നിഫ്റ്റി മുന്നേറ്റം ഇന്നുമുണ്ടായേക്കും. പ്രതിവാര എക്‌സ്‌പൈറിയിൽ എന്ത്,

പ്രഭാത വിപണി വിശകലനം:22.4.26. 24,500-ന് മുകളിൽ ഉറച്ച് നിഫ്റ്റി; ഇന്ന് ശ്രദ്ധിക്കേണ്ടവ

VocMedia • Apr 22, 2026 • 2 min read
ഏപ്രിലിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ Ai ടൂൾ: എങ്ങിനെ ഉപയോ​ഗിക്കാം. തീർത്തും ഈ സിയാണ് ട്യൂട്ടോറിയൽ ഇതാ.

Claude Opus 4.7 (ആന്ത്രോപിക്): സങ്കീർണ്ണമായ കോഡിംഗ്, ഡാറ്റാ അനാലിസിസ് എന്നിവ മനുഷ്യസഹായമില്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന ഏറ്റവും പുതിയ മോഡൽ.

VocMedia • Apr 21, 2026 • 2 min read