Featured stories

അമേരിക്കൻ തടവറയിൽ 90 ദിവസം പിന്നിട്ട് ഒരിന്ത്യൻ കുടുംബം; ചോരതുപ്പി കുരുന്നുകൾ, വിങ്ങിപ്പൊട്ടി മാതാപിതാക്കൾ!

സാധാരണ എമിഗ്രേഷൻ ചെക്ക്-ഇന്നിനിടെ ലോസ് ആഞ്ചലസിൽ നിന്ന് ഐസ് (ICE) കസ്റ്റഡിയിലെടുത്ത നാലംഗ കുടുംബം ഇപ്പോൾ ടെക്സസിലെ വിവാദമായ 'ഡില്ലി' തടങ്കൽ കേന്ദ്രത്തിൽ.

VocMedia • May 20, 2026 • 2 min read
നോർവേ കാർട്ടൂൺ വിവാദം: മോദിയെ ‘പാമ്പാട്ടിയായി  ചിത്രീകരിച്ച സംഭവം: അന്താരാഷ്ട്ര തലത്തിൽലും വിവാദം. പ്രിതിഷേധമറിയിച്ച് ഇന്ത്യ

നോർവേജിയൻ മാധ്യമത്തിലെ കാർട്ടൂണിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിഷേധം; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലും ചർച്ച

VocMedia • May 20, 2026 • 1 min read
Chat GPT AI Images ഇന്ത്യയിൽ 1 ബില്യൺ Visuals പിന്നിട്ടു: AI Content Revolution പുതിയ ഘട്ടത്തിലേക്ക്

ഇന്ത്യയിൽ AI Image Generation ഉപയോഗം കുത്തനെ ഉയരുന്നു

VocMedia • May 19, 2026 • 2 min read
ടെക് ലോകത്ത് വീണ്ടും പിരിച്ചുവിടൽ തരംഗം; ആമസോണും സിസ്കോയും ലിങ്ക്ഡ്ഇനും ജീവനക്കാരെ ഒഴിവാക്കുന്നു

എഐ (AI) നിക്ഷേപങ്ങൾ ഇരട്ടിയാക്കാൻ ടെക് ഭീമന്മാർ; ചെലവ് ചുരുക്കലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും. സിസ്കോ മാത്രം 4,000 ജീവനക്കാരെ പിരിച്ചുവിടുന്നു.

VocMedia • May 17, 2026 • 2 min read
ഇന്ത്യൻ ഐടി മാർക്കറ്റിലും AI മേഖലയിലും ആശങ്ക: സ്റ്റോക്ക് മാർക്കറ്റിൽ ചർച്ച ശക്തം

ഇന്ത്യയിലെ പരമ്പരാഗത ഐടി സേവന കമ്പനികൾക്ക് അടുത്ത വർഷങ്ങളിൽ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.

VocMedia • May 17, 2026 • 1 min read
ഇനി Ai അല്ല. Io നിങ്ങളുടെ ഫോൺ മനസ്സ് വായിച്ച് പ്രവർത്തിക്കും: ആൻഡ്രോയിഡ് ഫോണുകളിൽ 'ജെമിനി എഐ' എത്തുന്നു

വെറും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന കാലം കഴിഞ്ഞു; ഫോണുകളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ. സ്മാർട്ട് ഗ്ലാസുകളും ക്രോം ഇന്റഗ്രേഷനുമായി 'ഗൂഗിൾ ഐ/ഒ 2026' വലിയ ചർച്ചയാകുന്നു.

VocMedia • May 16, 2026 • 2 min read
ഇന്ത്യൻ ഐടി ഓഹരികളിൽ അസ്ഥിരത Mixed Sentiment

ടിസിഎസും ഇൻഫോസിസും മുന്നോട്ട്; വിപ്രോയും എച്ച്സിഎൽ ടെക്കും പിന്നോട്ട്. നിക്ഷേപകർ ജാഗ്രതയിൽ.

VocMedia • May 16, 2026 • 2 min read
കോർപ്പറേറ്റ് ലോകം ടെക്സസിലേക്ക്; ഡെല്ലും എക്സോൺ മൊബീലും ആസ്ഥാനം മാറ്റുന്നു

ഡെലവെയറിൽ (Delaware) നിന്ന് കമ്പനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു; ബിസിനസ് സൗഹൃദ നിയമങ്ങളും കുറഞ്ഞ നികുതിയും ടെക്സസിനെ പ്രിയങ്കരമാക്കുന്നു. ടെക്സസ് സ്റ്റോക്ക് എക്സ്ചേഞ്ചിന് പിന്നാലെ പുതിയ നീക്കം.

VocMedia • May 13, 2026 • 1 min read
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയ നീക്കം; വിജയിനെ തളയ്ക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിക്കുന്നു

വിജയിന്റെ ടിവികെ തമിഴ്‌നാട് ഭരിക്കാതിരിക്കാൻ രഹസ്യ ചർച്ചകൾ സജീവം. തമിഴ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ.

VocMedia • May 7, 2026 • 1 min read
എൻവിഡിയയെ ഞെട്ടിച്ച് ആമസോൺ; സ്വന്തം എഐ ചിപ്പുകളുമായി പുതിയ വിപ്ലവം

ചിപ്പ് വിപണിയിലെ ഈ മത്സരം വരും മാസങ്ങളിൽ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് വിപണികളിലും വിലക്കുറവിന് കാരണമായേക്കാം.

VocMedia • May 7, 2026 • 2 min read
പശ്ചിമേഷ്യയിൽ തീപ്പൊരി; കേരളത്തിൽ പുകയുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റ്

ഇന്ധനവിലയ്‌ക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങളും കൈവിട്ടു; പണപ്പെരുപ്പ ഭീഷണിയിൽ രാജ്യം

VocMedia • May 6, 2026 • 2 min read
ഇന്ത്യൻ രൂപയുടെ തകർച്ച; സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവോ? സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

രൂപയുടെ മൂല്യത്തകർച്ച സാധാരണക്കാരനെയും ബിസിനസ് മേഖലയെയും എങ്ങനെയെല്ലാം ബാധിക്കും? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങിനെ

VocMedia • Apr 29, 2026 • 3 min read
"സ്റ്റാർട്ടപ്പ് തുടങ്ങാൻ പണമില്ലേ? കേന്ദ്ര സർക്കാരിന്റെ 10,000 കോടിയുടെ 'സുവർണ്ണാവസരം'; ആർക്കൊക്കെ അപേക്ഷിക്കാം?"

പണമില്ലാത്തതിന്റെ പേരിൽ ഇനി സ്റ്റാർട്ടപ്പ് സ്റ്റാർട്ടാകാതിരിക്കില്ല.:മൂലധനം നൽകാൻ കേന്ദ്ര സർക്കാരിന്റെ 10,000 കോടിയുടെ വമ്പൻ പദ്ധതി രണ്ടാംഘട്ട വിതരണം ആരംഭിച്ചു

VocMedia • Apr 29, 2026 • 2 min read
വാട്സ്ആപ്പിലും ഗൂഗിളിലും ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങൾ!

സാധാരണക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 3 AI ടൂളുകൾ

VocMedia • Apr 27, 2026 • 3 min read
Ai പണി തുടങ്ങി: എഐ പരീക്ഷണങ്ങൾക്കായി മെറ്റ, 8,000 പേർക്ക് ജോലി നഷ്ടപ്പെടും

കൃത്രിമ ബുദ്ധി (AI) മേഖലയിൽ വൻ നിക്ഷേപവുമായി മെറ്റ; കമ്പനിയിലെ ആകെ ജീവനക്കാരിൽ 10% ജീവനക്കാരെ പിരിച്ചുവിടുന്നു

VocMedia • Apr 24, 2026 • 2 min read
ഏപ്രിലിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ Ai ടൂൾ: എങ്ങിനെ ഉപയോ​ഗിക്കാം. തീർത്തും ഈ സിയാണ് ട്യൂട്ടോറിയൽ ഇതാ.

Claude Opus 4.7 (ആന്ത്രോപിക്): സങ്കീർണ്ണമായ കോഡിംഗ്, ഡാറ്റാ അനാലിസിസ് എന്നിവ മനുഷ്യസഹായമില്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന ഏറ്റവും പുതിയ മോഡൽ.

VocMedia • Apr 21, 2026 • 2 min read
ഐടി ലോകം ഉറ്റുനോക്കുന്നു; HCLTech, Persistent Systems Q4 ഫലങ്ങൾ ഇന്ന് പുറത്ത് വരും

ലാഭവിഹിത പ്രഖ്യാപനവും പുതിയ സാമ്പത്തിക വർഷത്തെ പ്രവചനങ്ങളും നാളെത്തെ വിപണിയെ എങ്ങിനെ സ്വാധീനിക്കും.

VocMedia • Apr 21, 2026 • 2 min read
ഗൂഗിൾ പേ ഉപയോ​ഗിക്കുന്നവർക്ക് കോളടിച്ചു! എല്ലാവർക്കും 'പോക്കറ്റ് മണി'

2026-ലെ പുതിയ ക്യാഷ്ബാക്ക് ഓഫറുകളും റിവാർഡുകളും അറിയാം! കൃത്യമായ ഇടപാടുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച രീതിയിൽ ലാഭമുണ്ടാക്കാൻ സാധിക്കും

VocMedia • Apr 15, 2026 • 3 min read
ബാങ്കിംഗ് ലോകത്ത് അന്വേഷണ നിഴൽ; സ്വകാര്യ ക്രെഡിറ്റ് ഇടപാടുകളിൽ ഫെഡറൽ റിസർവ് പരിശോധന ആരംഭിച്ചു!

ബാങ്കിംഗ് ലോകത്ത് അന്വേഷണ നിഴൽ; സ്വകാര്യ ക്രെഡിറ്റ് ഇടപാടുകളിൽ ഫെഡറൽ റിസർവ് പരിശോധന ആരംഭിച്ചു!

VocMedia • Apr 13, 2026 • 2 min read
വിപണിയിൽ ചോരപുഴ: ദലാൽ സ്ട്രീറ്റിൽ വൻ തകർച്ച; നിക്ഷേപകർക്ക് 2 ലക്ഷം കോടിയുടെ നഷ്ടം

റിലയൻസിനും എച്ച്ഡിഎഫ്സിക്കും തിരിച്ചടി! പ്രമുഖ ഓഹരികൾ കൂപ്പുകുത്തി; വിപണിയിൽ ചുവപ്പ് പടരുമ്പോൾ വായനക്കാർ അറിയാൻ

VocMedia • Apr 13, 2026 • 2 min read
യുപിഐ(upi) യുഗം അവസാനിക്കുന്നു? പണം അയച്ചാൽ 4 മണിക്കൂർ കാത്തിരിക്കണം; ഡിജിറ്റൽ ഇന്ത്യക്ക് തിരിച്ചടിയായി ആർബിഐയുടെ പുതിയ നീക്കം!

സ്വന്തം പണം എടുക്കാൻ ബാങ്കിന് കമ്മീഷൻ! വ്യാപാരികൾക്ക് 'മരണക്കെണി- യു പി ഐ ഇടപാട് നടത്തിയ ആൾക്ക് അത് ക്യാൻസൽ ചെയ്യാം.

VocMedia • Apr 12, 2026 • 2 min read
ഇലോൺ മസ്‌ക് vs സാം ആൾട്ട്മാൻ: ഓപ്പൺ എഐയെ വെല്ലുവിളിച്ച് മസ്‌ക്; തിരിച്ചടിച്ച് കമ്പനിയുടെ 'ഇമെയിൽ ബോംബ്'!

ഈ പോരാട്ടം വെറുമൊരു നിയമയുദ്ധമല്ല എഐ ലോകത്തെ നിയന്ത്രിക്കാൻ ആർക്കാണ് അവകാശം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

VocMedia • Apr 12, 2026 • 2 min read
മാസം 500 രൂപ മാറ്റി വെക്കാനുണ്ടോ? കോടീശ്വരനാകാൻ സഹായിക്കുന്ന ഈ മാന്ത്രിക വിദ്യ അറിയൂ; പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ഉപകാരം!

പണം അധ്വാനിച്ചുണ്ടാക്കുന്നതിനേക്കാൾ പ്രധാനം പണത്തെക്കൊണ്ട് പണിയെടുപ്പിക്കുക എന്നതാണ്

VocMedia • Apr 12, 2026 • 2 min read
വിപണി വിശകലനം:Market Outlook April 13 റെക്കോർഡ് കുതിപ്പിലേക്ക് നിഫ്റ്റി? വാരന്ത്യത്തിലെ ആഗോള മാറ്റങ്ങളും നാളത്തെ വിപണി സാധ്യതകളും!

നാളെ ശ്രദ്ധിക്കേണ്ട നിർണ്ണായക നിലവാരങ്ങളും,നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളും.

VocMedia • Apr 12, 2026 • 2 min read
ഇനി പണം മരത്തിലും കായ്ക്കും! മരം നട്ടാൽ പണം കിട്ടുന്ന കാർബൺ ക്രെഡിറ്റ് വിപ്ലവം കേരളത്തിലും

"നിങ്ങളുടെ പറമ്പിലെ മരങ്ങൾ ഓരോ വർഷവും വളരുന്നതിനനുസരിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിച്ചുകൊണ്ടിരിക്കും. മരം മുറിക്കാതെ തന്നെ ആദായം നൽകുന്ന ഒരു ഇൻഷുറൻസ് പോളിസി പോലെയാണിത്."

VocMedia • Apr 11, 2026 • 3 min read
13 വയസ്സിന് താഴെയുള്ള  കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്? ഇന്ത്യയിൽ വലിയ മാറ്റത്തിന് തുടക്കം

കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള പുതിയ നിയമ നീക്കങ്ങൾ ശക്തമാകുന്നു.

VocMedia • Apr 11, 2026 • 2 min read
സ്വർണ്ണവില ഇനിയും കൂടുമോ? പവൻ വില 1.50 ലക്ഷത്തിലേക്ക്! മോർഗൻ സ്റ്റാൻലിയുടെ ഞെട്ടിക്കുന്ന പ്രവചനം

സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, ആവശ്യക്കാർ വില കുറയുന്ന ഘട്ടങ്ങളിൽ (Dips) കുറഞ്ഞ അളവിൽ സ്വർണ്ണം വാങ്ങി തുടങ്ങുന്നത് ഗുണകരമാകും

VocMedia • Apr 11, 2026 • 1 min read
കേരളം ആര് ഭരിക്കും? AI പ്രവചനവും സമഗ്ര വിശകലനവും

വിധി എഴുതി കേരളം; ഇനി ഉറ്റുനോക്കുന്നത് മെയ് 4-ലേക്ക്. AI വിശകലനം

VocMedia • Apr 10, 2026 • 4 min read
പ്രഭാത വിപണി വിശകലനം:10.01.2026 ആഗോള വിപണികളിൽ ഉണർവ്; ഇന്ത്യൻ വിപണി ഇന്ന് തിരിച്ചുപിടിക്കുമോ?

മേരിക്കൻ വിപണിയിലെ കുതിപ്പും ഏഷ്യൻ വിപണികളിലെ ഉണർവും ഇന്ന് നിഫ്റ്റിക്കും സെൻസെക്സിനും കരുത്താകും.

VocMedia • Apr 10, 2026 • 2 min read